മെഡിക്കൽ വിദ്യാഭ്യാസവകുപ്പില്‍ പവർ ലോൺട്രി അറ്റൻഡർജോലി: കേരള സര്‍ക്കാരിന്റെ കീഴില്‍ മെഡിക്കൽ വിദ്യാഭ്യാസവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. മെഡിക്കൽ വിദ്യാഭ്യാസം ഇപ്പോള്‍ Power Laundry Attender തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് മെഡിക്കൽ വിദ്യാഭ്യാസവകുപ്പില്‍ പവർ ലോൺട്രി അറ്റൻഡർ പോസ്റ്റുകളിലായി ഓൺലൈൻ വഴി അപേക്ഷിക്കാം.
സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം.
▪️പവർ ലോൺട്രി അറ്റൻഡർ ▪️Thiruvananthapuram – ഒഴിവ് 05
▪️ശമ്പളം Rs.23,700 – 52,600/-
▪️പ്രായം : 18-36 വയസ്സ്
യോഗ്യത വിവരങ്ങൾ?
പവർ ലോൺട്രി അറ്റൻഡർ മിനിമം എട്ടാം ക്ലാസ്സ്
ഒരു വര്‍ഷത്തെ പരിജയം
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് .
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പൂർണ്ണമായും വായിച്ചു നോക്കുക