സ്പൈസസ് ബോർഡിൽ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്പൈസസ് ബോർഡിൽ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 



കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സാമ്പിൾ രസീത് ഡെസ്ക് (SRD) ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു,താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.


ഒഴിവ്: 1 ( SC/ ST)
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം. ( ബോർഡിൻ്റെ ഏതെങ്കിലും ഓഫീസുകളിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല)

▪️പ്രായപരിധി: 30 വയസ്സ്
▪️സ്റ്റൈപ്പൻഡ്: 20,000 രൂപ

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain