കേരള സർവകലാശാലയിൽജോലി നേടാൻ അവസരം.

കേരള സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളുടെ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ഒഴിവ്
ഫുട്ബോൾ കോച്ച് (1)
വോളിബോൾ കോച്ച് (1)
ബാസ്കറ്റ്ബോൾ കോച്ച്(1)

യോഗ്യത: ബിരുദം കൂടെ NIS ഡിപ്ലോമ
പരിചയം: 2 വർഷം
അഭികാമ്യം: ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം

പ്രായപരിധി: 60 വയസ്സ്
ശമ്പളം: 32,000 രൂപ

അപേക്ഷ ഫീസ്
SC/ ST: 250 രൂപ
മറ്റുള്ളവർ: 500 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain