പുതിയതായി ആരംഭിക്കുന്ന തിരൂർ, വളാഞ്ചേരി, മുക്കം ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
നന്തിലത്ത് ജി മാർട്ടിന്റെ പുതിയ ഷോറൂമിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ
▪️Branch Manager
▪️Sales Manager
▪️Floor Manager
▪️Sales Executive
▪️Customer Care Executive
▪️Sales Trainee
▪️Accountant
▪️Cashier
▪️Warehouse Incharge
▪️Warehouse Assistant
▪️Driver
▪️Sales Manager (crockery division)
▪️Sales Manager (digital division)
(Experience Candidate Only)
എങ്ങനെ ജോലി നേടാം?
താഴെ കൊടുത്തിരിക്കുന്ന തീയതിയും സമയത്ത് കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ട് തന്നെ ബയോഡാറ്റ മറ്റു ഡീറ്റൈൽസുമായി വന്നുചേരുക.
Date: 11.08. 2024
TIME: 10AM TO 3PM
VENUE REFRESH INN SUITS, DOWN TOWN SQUARE BUILDING, HP പെട്രോൾ പമ്പിന് എതിർവശം,
താമരശ്ശേരി റോഡ്, ഓമശ്ശേരി