ലോകത്തിലെ തന്നെ ഇമേജിങ് ടെക്നോളജി വമ്പൻമാരായ കാനൻ കമ്പനിയിൽ അപ്രെന്റിസ്‌ഷിപ് അവസരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ അഥവാ ബിടെക് ചെയ്തവർക്കാണ് അവസരം.
കൊച്ചി ആസ്ഥാനമായുള്ള കാനൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ 18,000 രൂപ സ്റ്റൈപെൻടോടു കൂടിയാണ് അപ്രെന്റിസ്‌ഷിപ് ചെയ്യാൻ സാധിക്കുക. റെജിസ്ട്രേഷന് വേണ്ടി മുകളിൽ കൊടുത്തിട്ടുള്ള പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുകയോ താഴെ കൊടുത്തിട്ടുള്ള .
About the Company: Canon India Pvt Ltd
Canon India Pvt. Ltd. is the sales and marketing subsidiary of Canon Inc., a world leader in imaging technologies. Set up in 1997, The company today has offices in 10 cities across India with warehousing facilities at 6 locations and employs over 1000 staff and over 850 channel partners. Canon offers an extended product portfolio, including Digital Production Printers, Large Format Printers, Commercial Printers, Multi-Functional Devices, Managed Document Services, Inkjet & Laser Printers, Document and Cheque Scanners, Digital Cameras, DSLRs, Mirrorless cameras, Cinematic Imaging Products, Surveillance cameras and Medical Imaging products catering to the multiple market segments of consumer, SME, B2B, Commercial, Government & PSUs.
Details of Apprentice Requirement –
Designation – Apprentice
Educational Requirements – Degree (B.Tech, B E) or Diploma in Electrical, Electronics, Electronics & Communication Streams. (Pass out year – 2021, 2022, 2023, 2024)
Experience – Freshers
Stipend – Rs 18,000 per month
Location – Cochin
Apprenticeship Duration – 1 Year training with Canon India Pvt Ltd
Facilitated by:
Mahatma Gandhi University Employment Information and Guidance Bureau – Model career Centre, Mahatma Gandhi University, Kottayam -686560