തൊഴിൽമേള സെപ്റ്റംബർ 7 ന്, ഓഗസ്റ്റ് 31 എന്നീ തീയതികളിൽ സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴി മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും
10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം
എറണാകുളം മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയർ 2024 ഓഗസ്റ്റ് 31നു രാവിലെ 9:00am മുതൽ കളമശ്ശേരി കുസാറ്റ് ക്യാമ്പസ്സിൽ വച്ച് സംഘടിപ്പിക്കുന്നു. Ernakulam fest on 31/08/2024 venue: Kalamassery CUSAT Campus 04842422458.
തിരുവനന്തപുരം മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയർ സെപ്റ്റംബർ 7ന് വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ വച്ച് സംഘടിപ്പിക്കുന്നു.
Thiruvananthapuram fest on 07/09/2024
venue: Government College for Women – Vazhuthacaud