കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
എക്സിക്യൂട്ടീവ് (ടെലികോം)
ഒഴിവ്: 1
യോഗ്യത: BE/ BTech (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 32 വയസ്സ് (സംവരണ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കും)
ശമ്പളം: 40,000 - 1,40,000 രൂപ
ജൂനിയർ എഞ്ചിനീയർ (S1)/ അസിസ്റ്റൻ്റ് സെക്ഷൻ എഞ്ചിനീയർ (S2) -പവർ & ട്രാക്ഷൻ
ഒഴിവ്: 2
യോഗ്യത: BE/ BTech/ ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)
ജൂനിയർ എഞ്ചിനീയർ
പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 33,750 - 94,400 രൂപ
അസിസ്റ്റൻ്റ് സെക്ഷൻ എഞ്ചിനീയർ
പരിചയം: 5 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 35,000 - 99,700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക