കേരള സർക്കാരിന് കീഴിൽ രൂപീകരിച്ച അപെക്സ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
അസിസ്റ്റൻ്റ് (അഡ്മിനിസ്‌ട്രേഷൻ)
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,200 രൂപ
അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ)
ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം (ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 45,800 രൂപ
മാനേജർ (കമ്പനി സെക്രട്ടറി)
ഒഴിവ്: 1
യോഗ്യത:
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
2. ബിരുദാനന്തര ബിരുദം (ബിസിനസ്/കൊമേഴ്സ്)
പരിചയം: 8 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 68,700 രൂപ
ചീഫ് ഫിനാൻസ് ഓഫിസർ
ഒഴിവ്: 1
യോഗ്യത:
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം.
2. ബിരുദാനന്തര ബിരുദം (ബിസിനസ്/ഫിനാൻസ്)
പരിചയം: 8 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 77,400 - 1,15,200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക