പോസ്റ്റല്‍ വകുപ്പില്‍ സ്ഥിര ജോലി | Mail Motor Service Chennai Recruitment 2024

 മെയിൽ മോട്ടോർ സർവീസ് ചെന്നൈ ഇപ്പോള്‍ സ്കിൽഡ് ആർട്ടിസൻസ്   തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


  1. തസ്തികയുടെ പേര് സ്കിൽഡ് ആർട്ടിസൻസ്   
  2. ജോലിയുടെ ശമ്പളം Rs.19900-63200/-
  3. അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
  4. അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 30

വിദ്യാഭ്യാസ യോഗ്യത

പ്രസ്തുത മേഘലകളിൽ ഉള്ള ട്രേഡ് സർട്ടിഫിക്കറ്റ്
എട്ടാം ക്ലാസ് പാസ്സ്
പ്രസ്തുത മേഘലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം

പ്രായ പരിധി 18-30 വയസ്സ്.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി The senior manager,Mail Motor service,no.37Greams road,chennai-600006 എന്ന മേൽവിലാസത്തിലേക്ക് അപേക്ഷിക്കാം.


ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍  ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain