ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം

കേരള പി എസ് സി സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ സ്വീപ്പർ - ഫുൾ ടൈം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്: 3
യോഗ്യത: ഇംഗ്ലീഷ്/മലയാളം/തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകളിൽ സാക്ഷരത

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 16,500 - 35,700 രൂപ


ഉദ്യോഗാർത്ഥികൾ 286/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain