സെഞ്ച്വറിയുടെ ഷോറൂമിലേക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.

കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ തലശ്ശേരി ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
▪️സെയിൽസ് മാൻ 
▪️സെയിൽസ് ഗേൾ 
▪️കസ്റ്റമർ കെയർ 
▪️Anchor/ Video Presenter
▪️വീഡിയോഗ്രാഫർ with 
▪️എഡിറ്റിംഗ് സ്കിൽസ് 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.

ജോലി നേടാനായി അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain