കേരളത്തിലെ പ്രശസ്ത ഫർണ്ണിച്ചർ&ഇലെക്രോണിക്സ് &ഹോം അപ്ലയൻസസ്സ് ഗ്രൂപ്പ് ആയ മയൂരിയിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്.
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ എത്തി ചേരുക
മയൂരിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
1.മാനേജർ
2.ASST.മാനേജർ
3.അക്കൗണ്ടന്റ്റ്
4.റിസെപ്ഷനിസ്റ്റ്
5.CRE
6.കുക്ക്
7.ഗ്രാഫിക്ക് ഡിസൈനർ
8.സെയിൽസ് മാൻ/ ഗേൾ
9.ഫർണിച്ചർ ടെക്നിഷ്യൻ
10.ഡെലിവറി അഡ്വൈസർ
11.ഡ്രൈവർ / ഹെൽപ്പർ
12. ക്ലീനിങ് സ്റ്റാഫ്
▪️ശമ്പളം 15000 - 45000
▪️ഭക്ഷണവും താമസവും സൗജന്യം,
▪️മുൻപരിചയം ഉള്ളവർക്ക് മുൻഗണന
മുകളിൽ നൽകിയ ജോലി നേടാൻ ആഗ്രഹിക്കുന്നവർ 04th SEP 2024 നു നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി (10.00AM TO 4.00പിഎം ) ജോലി നേടാവുന്നതാണ്.
ഇന്റർവ്യൂ സ്ഥലം:PALLIPURATHU KAVU TEMPLE, SH 1,KODIMATHA,കോട്ടയം