ഇന്ത്യൻ എയർഫോഴ്സ് ഇപ്പോള്‍ ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ക്ലാര്‍ക്ക് ജോലി നേടാൻ അവസരം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാൽ വഴി ആയി 2024 ഓഗസ്റ്റ് 29 മുതല്‍ 29 സെപ്റ്റംബർ 2024 വരെ അപേക്ഷിക്കാം
▪️സ്ഥാപനത്തിന്റെ പേര് : ഇന്ത്യൻ എയർഫോഴ്സ്
▪️ജോലിയുടെ സ്വഭാവം: Central Govt
▪️Recruitment Type: Direct Recruitment
Advt No N/A
▪️തസ്തികയുടെ പേര്: ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
▪️ഒഴിവുകളുടെ എണ്ണം: 16
▪️ജോലി സ്ഥലം : All Over India
ലോവർ ഡിവിഷൻ ക്ലർക്ക്
(LDC) 18-25 വയസ്സ്
ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
അംഗീകൃത ബോർഡിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസ്സ്
കമ്പ്യൂട്ടറിലെ നൈപുണ്യ പരിശോധന മാനദണ്ഡങ്ങൾ ഇംഗ്ലീഷ് ടൈപ്പിംഗ് @ മിനിറ്റിൽ 35 വാക്കുകൾ, അല്ലെങ്കിൽ ഹിന്ദി ടൈപ്പിംഗ് @ മിനിറ്റിൽ 30 വാക്കുകൾ (മിനിറ്റിൽ 35 വാക്കുകളും മിനിറ്റിൽ 30 വാക്കുകളും മണിക്കൂറിൽ 10500 കീ ഡിപ്രഷനുകളുമായി പൊരുത്തപ്പെടുന്നു അല്ലെങ്കിൽ മണിക്കൂറിൽ ശരാശരി 9000 കീ ഡിപ്രഷനുകൾ ഓരോ വാക്കിനും 5 പ്രധാന ഡിപ്രഷനുകൾ)
ഇങ്ങനെ അപേക്ഷിക്കാം
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക