കൊച്ചിൻ പോർട്ട് അതോറിറ്റി, മറൈൻ ഡിപ്പാർട്ട്മെൻ്റിലെ VHF ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത
1.പ്ലസ് ടു/ തത്തുല്യം
2. GMDSS സർട്ടിഫിക്കറ്റ്
3. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
4. ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനും എഴുതാനും പ്രാവീണ്യം ഉണ്ടായിരിക്കണം
5. ROC, ARPA, (DG അംഗീകൃത) കോഴ്സുകൾക്ക് വിധേയരായവർക്ക് മുൻഗണന നൽകും
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 25,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 4
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
🔺തിരുവനന്തപുരം വാമനപുരം സർക്കാർ ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവിൽ അഭിമുഖം നടത്തുന്നു.
സെപ്റ്റംബർ 29 രാവിലെ 10.30നാണ് അഭിമുഖം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം അന്നേദിവസം ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.