കോശമറ്റം സെക്യൂരിറ്റി സിസ്റ്റംസ് എംപ്ലോയിബിലിറ്റി സെൻ്റെറിൽ ഇന്റർവ്യൂ നടത്തപ്പെടുന്നു.

കോശമറ്റം സെക്യൂരിറ്റി സിസ്റ്റംസ് – 2024 September 7 (Saturday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ ഇന്റർവ്യൂ നടത്തപ്പെടുന്നു.
1) Client Monitoring Executive
യോഗ്യത: ഏതെങ്കിലും ഡിഗ്രി
പരിചയം: ഫ്രഷേഴ്സ്/ പരിചയസമ്പന്നർ.
പ്രായം: 35-ൽ താഴെ
ശമ്പളം: 10000 മുതൽ 25000 വരെ


ഒഴിവുകളുടെ എണ്ണം: പുരുഷന്മാർ - 7; സ്ത്രീ 7
ഷിഫ്റ്റ് - സ്ത്രീകൾക്ക് ദിവസം ഷിഫ്റ്റ്; പുരുഷന്മാർ പകൽ/രാത്രി
അറിയേണ്ട ഭാഷകൾ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്
ലൊക്കേഷൻ: കോട്ടയം
 
2) സിസിടിവി ടെക്നീഷ്യൻ (പുരുഷൻ)
യോഗ്യത: ഐടിഐ/ ഡിപ്ലോമ
പരിചയം: ഫ്രഷേഴ്സ്/ പരിചയസമ്പന്നർ.
പ്രായം: 35-ൽ താഴെ
ശമ്പളം: 10000 മുതൽ 25000 വരെ
ഒഴിവുകളുടെ എണ്ണം: 15
സ്ഥലം: ഓൾ ഇന്ത്യ
 
3) ഇലക്ട്രീഷ്യൻ (പുരുഷൻ)
യോഗ്യത: ഐടിഐ/ ഡിപ്ലോമ/ഐടിസി
പരിചയം: ഫ്രഷേഴ്സ്/ 
പ്രായം: 35-ൽ താഴെ
ശമ്പളം: 10000 മുതൽ 25000 വരെ
ഒഴിവുകളുടെ എണ്ണം: 10
സ്ഥലം: ഓൾ കേരള

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain