നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ - GNM നഴ്സ്
യോഗ്യത: GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 27
മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ - പാലീയറ്റീവ് നഴ്സ്
യോഗ്യത: BSc/ GNM നഴ്സിംഗ് കൂടെ കേരള നഴ്സിംഗ് & മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ആൻ്റ് BCCPN
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 15,000 രൂപ
ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 27
തെറാപ്പിസ്റ്റ് ( പുരുഷൻ)
ഒഴിവ്: 2
യോഗ്യത: ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 14,700 രൂപ
ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 30
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക