വിശദവിവരങ്ങൾ
ജോലി ഒഴിവ്: 2
യോഗ്യത: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)
പരിചയം: 2 വർഷം
അഭികാമ്യം: SAP ABAP, BASIS, NET, PHP എന്നിവയിൽ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 58,000 രൂപ
ഇമെയിൽ വഴി അപേക്ഷ നൽകാം copa.career@cochinport.gov.in അവസാന തീയതി : സെപ്റ്റംബർ 13
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.