ഹരിതകർമ്മസേനയിൽ വിവിധ ഒഴിവുകളിൽ ജോലി നേടാൻ അവസരം.

കുടുംബശ്രീ തൃശൂർ ജില്ലാ മിഷനിലും എല്ലാ സിഡിഎസ്സിലുമായി ഹരിതകർമ്മ സേന പദ്ധതി നിർവ്വഹണത്തിനായി ഹരിതകർമ്മസേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്കായി താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ആയതിന്റെ വിശ ദാംശങ്ങൾ ചുവടെ ചേർക്കുന്നു.
1) ഹരിതകർമസേന കോഓർഡിനേറ്റർ യോഗ്യത PG , കംപ്യൂട്ടർ അറിവ്, 2 വർഷ പരിചയം; പ്രായം 25–40; സാലറി 25,000.

‌2) ഹരിതകർമസേന കോഓർഡിനേറ്റർ യോഗ്യത (സിഡിഎസ്–സ്ത്രീകൾക്കു മാത്രം): ബിരുദം, ഡിപ്ലോമ, കംപ്യൂട്ടർ അറിവ്; പ്രായം 25–40;സാലറി 10,000.

അപേക്ഷ സമർപ്പിക്കേണ്ട വിധം

1. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashresorള്ള എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.

2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 12 വൈകുന്നേരം 5 മണി വരെ വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

3. ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകൾ എന്നിവ നിരൂപാധികം നിരസിക്കുന്നതാണ്.

4. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേ ണ്ടതാണ്.

5. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫി ക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗം ആണ ന്നതിനും വെയ്‌റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡി എസ്സിന്റെ സാക്ഷ്യപത്രവും ഡിമാൻ്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
യാതൊരു കാരണവശാലും അസൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ HKS COD 2 അല്ലെങ്കിൽ HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

18. ഓരോ കോഡിലുള്ള തസ്‌തികകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പി ക്കേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain