🔺മൾട്ടി ടാസ്‌കിംഗ് ഓഫീസർ (MTO)
ഒഴിവ്: 1
യോഗ്യത : ബിരുദം, DCA, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് കഴിവ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,175 രൂപ
🔺സയൻസ് കണ്ടൻ്റ് റൈറ്റർ (SCW)
ഒഴിവ്: 1
യോഗ്യത : MSc (എർത്ത്/എൻവയോൺമെൻ്റ് സയൻസ്)
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 75,000 രൂപ മുതൽ
🔺കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ (CMCO)
ഒഴിവ്: 1
യോഗ്യത : എൻവയോൺമെൻ്റൽ ലോ/എൻവയോൺമെൻ്റൽ മാനേജ്മെൻ്റിൽ മാസ്റ്റേഴ്സ്
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
🔺കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ് (CCUS)
ഒഴിവ്: 1
യോഗ്യത : പെട്രോളിയം എൻജിനീയറിങ്/എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
🔺കാർബൺ ഓഡിറ്റിംഗ് ഓഫീസർ (CAO)
ഒഴിവ്: 1
യോഗ്യത :എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക