ജി - ടെക്കിന്റെ ഈ വർഷത്തെ ജോബ് ഫെയർ വഴി ജോലി നേടാം.

പ്രമുഖ കമ്പനികളിലേക്കുള്ള തൊഴിലവസരങ്ങളുമായി കാഞ്ഞങ്ങാട് ജി - ടെക്കിന്റെ ഈ വർഷത്തെ ജോബ് ഫെയർ ഒക്ടോബർ 5 ന് ജി - ടെക് സെന്ററിൽ വെച്ച് നടത്തപ്പെടും.നിരവധി അവസരങ്ങളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.പരമാവധി ഷെയർ ചെയ്യുക.

സൗജന്യമായി സംഘടിപ്പിക്കുന്ന ജോബ് ഫയറിലേക്ക് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ പരിശീലനവും ഉണ്ടായിരിക്കുന്നതാണ്.

ജോലി ഒഴിവുകൾ?

Graphic Designing, Digital Marketing, Interior Designing, Civil Draftsman, CAD, Accounts, Billing, Business Manager, Sales & Marketing, Office Staff, തുടങ്ങി നിരവധി vacancy കളിലേക്ക് കമ്പനികൾ നേരിട്ട് ഇന്റർവ്യൂ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ Resume with Passport size photo യുമായി ഉടൻ തന്നെ കാഞ്ഞങ്ങാട് ജി - ടേക് സെന്ററിൽ എത്തുക പ്ലേസ്മെന്റ് സെല്ലിലൂടെ ജോബ് ഫെയർ രജിസ്ട്രേഷൻ ചെയ്യുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain