AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ കരാർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
18,840 മുതൽ 24,960 വരെ ശമ്പളം ലഭിക്കും
ഒഴിവുകൾ
റാംപ് സർവീസ് എക്സിക്യൂട്ടീവ്(3), യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ(4), ഹാൻഡിമാൻ & ഹാൻഡിവുമൺ (201)
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
പ്രായപരിധി 28 വയസ്സ് വരെ. SC,ST,OBC നിയമാനുസൃതമായ ഇളവ് ലഭിക്കും
എറണാകുളം അങ്കമാലിയിൽ ഒക്ടോബർ 5,7 എന്നീ തീയതികളിൽ നടക്കുന്ന ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്