കേരള സർക്കാർ താൽകാലിക ജോലി ഒഴിവുകൾ
🔺കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഹൈടെക് സോയില്‍ അനലറ്റിക്കല്‍ ലാബില്‍ ലാബ് അസിസ്റ്റന്റ് നിയമനം. യോഗ്യത: ബിഎസ്\സി കെമിസ്ട്രി. അഭിമുഖം സെപ്റ്റംബര്‍ 20 നു 11 ന്.🔺ഗവ. എൻജിനീയറിങ് കോളജിൽ എംസിഎ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ദിവസ വേതന നിയമനം. അഭിമുഖം സെപ്റ്റംബർ 24ന്.
🔺നാഷനൽ ആയുഷ് മിഷൻ വഴി അഞ്ചരക്കണ്ടി ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് വർക്കറുടെ (എംപിഡബ്ല്യു) കരാർ നിയമനം. യോഗ്യത: ജിഎൻഎം, ബിഎസ്‌സി നഴ്സിങ്. പ്രായം: 40 നു താഴെ. അഭിമുഖം സെപ്റ്റംബർ 19നു 11 ന് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.