ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡിൽ ജോലി നേടാം

മെഗാ ജോബ് റീക്രൂട്ട്മെന്റ്
പോസ്റ്റ്‌ : ഫീൽഡ് അസിസ്‌റ്റന്റ്
ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡ്, Indusind ബാങ്കിൽ, ഫീൽഡ് അസിസ്‌റ്റന്റ് തസ്തികയിലേക്ക് പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം,പത്താം ക്ലാസ്സ്‌ മുതൽ ഏത് യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം

ഭാരത് ഫിനാൻസ് ഇൻക്ലൂഷൻ ലിമിറ്റഡ്
Industry: Bharat Financial inclusion (100% subsidiary of Indusind bank)

🔻യോഗ്യത വിവരങ്ങൾ 
SSLC / Plus two/Diploma / ITI

🔻ശമ്പള വിവരങ്ങൾ 

സാലറി: 14250 (ESI + PF) + ഇൻസെൻറ്റീവ് 40000 രൂപ വരെ

🔻പ്രായപരിധി വിവരങ്ങൾ 
18 - 32 വയസ്സ് വരെ

പെട്രോൾ അലവൻസ്, ഫാമിലി ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി

ആവശ്യമുളള രേഖകൾ ചുവടെ 

1.ആധാർ കാർഡ്
2. പാൻ കാർഡ്
3. ഡ്രൈവിംഗ് ലൈസൻസ്
4. എസ്എസ്എൽസി സർട്ടിഫിക്കറ്റ്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain