കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനി ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: BE/ BTech (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ)
അല്ലെങ്കിൽ
ബിരുദം/ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)
സ്കിൽ: PHP, Oracle, SQL
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 21,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക