എയർ ഇന്ത്യയിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലും ഒഴിവുകൾ
🔺റീജിയണൽ സെക്യൂരിറ്റി ഓഫീസർ
ഒഴിവ്: 3
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 47,625 രൂപ

🔺അസിസ്റ്റൻ്റ് സൂപ്പർവൈസർ (സെക്യൂരിറ്റി)
ഒഴിവ്: 73
യോഗ്യത: യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 38,100 രൂപ

ഉയരം
പുരുഷന്മാർ: 163 cms
സ്ത്രീകൾ: 154.5 cms
( ST/ SC വിഭാഗങ്ങൾക്ക് 2.5 cms ഇളവ് ലഭിക്കും)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

🔺ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി- സപ്പോർട്ട് സർവീസസ്
ഒഴിവ്: 25
യോഗ്യത: BE/ BTech (എയറോനോട്ടിക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ ഇൻസ്ട്രുമെൻ്റേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്)
പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: 40,000 - 59,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

🔺അസിസ്റ്റൻ്റ് സൂപ്പർവൈസർ
ഒഴിവ്: 10
യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർഫിക്കറ്റ്)
പ്രായപരിധി: 35 വയസ്സ്

ശമ്പളം: 27,940 രൂപ

🔺സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത: യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർഫിക്കറ്റ്)
പ്രായപരിധി: 38 വയസ്സ്

ശമ്പളം: 38,100 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി: സെപ്റ്റംബർ 26

( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain