കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് (CMD), തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
അസിസ്റ്റൻ്റ് മാനേജർ - ടൂർസ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിൽ ബിരുദം + IATA സർട്ടിഫിക്കേഷൻ
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 - 40,000 രൂപ
റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം + MS ഓഫീസിലെ പ്രാവീണ്യം
അഭികാമ്യം: MBA ( HR/ MHRM/ HR ബന്ധപ്പെട്ട ഏതെങ്കിലും ബിരുദം)
പരിചയം: ഒരു വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,000 - 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക