മോഡൽ കരിയർ സെൻ്റർ വഴി ജോലി നേടാം.

MODEL CAREER CENTER MUVATTUPUZHA ONLINE JOB DRIVE
മോഡൽ കരിയർ സെൻ്റർ മൂവാറ്റുപുഴ- 
ഓൺലൈൻ ജോബ് ഡ്രൈവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ഷെയർ യോഗ്യത മറ്റു വിവരങ്ങൾ വായിച്ച ശേഷം രജിസ്റ്റർ ചെയ്യുക. ജോലി നേടുക.

1. WETECH SYSTEMS AND SERVICES

CCTV TECHNICIAN
CCTV TRAINEE
COMPUTER TECHNICIAN
ELV PROJECT MANAGER
MARKETING- SOCIAL MEDIA /DIGITAL
MANAGER
SALES MANAGER
EXECUTIVE ASSISTANT MANAGER
SALES EXECUTIVE

2. MaxDent Ortho Pvt Ltd

Post- HR Manager
Qualification: MBA, Specialization in HR Attractive Package Gender- Preferably Female Age: 25-40 Work Location- Muvattupuzha

3.Lakeno Chemicals

Post- Sales Promotor
Qualification: 12th or above Gender- Female Age: below Work Location- Perumbavoor

4. Liara Vas International Private Limited

Designation : Field Officers
Education Qualification : SSLC & Above
Salary : Best according to industry
Gender : Male / Female
Age Limit : 55
Work Location : Home Town

5.Shriram Finance Limited - Piravom
 Branch 

Business Executive
Collection Executive
Gold Loan Executive

ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ

1. ഉദ്യോഗാർഥികൾ ഈ ഫോം പൂരിപ്പിക്കുക 

2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ അയയ്ക്കും.

3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.

4. സംശയങ്ങൾക്കു - contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.

ശ്രദ്ധിക്കുക: അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ഒക്ടോബർ 18, 2024, മൂവാറ്റുപുഴ മോഡൽ കരിയർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain