സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിരവധി ഒഴിവുകൾ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1511 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിന് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്) - (പ്രോജക്റ്റ് മാനേജ്‌മെൻ്റ് & ഡെലിവറി, ഇൻഫ്രാ സപ്പോർട്ട് & ക്ലൗഡ് ഓപ്പറേഷൻസ്, നെറ്റ്‌വർക്കിംഗ് ഓപ്പറേഷൻസ്, ഐടി ആർക്കിടെക്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി), അസിസ്റ്റൻ്റ് മാനേജർ (സിസ്റ്റം) തുടങ്ങിയ തസ്തികയിലായി 1511 ഒഴിവുകൾ

മുംബൈയിലും, ഹൈദരാബാദിലുമാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത: BE/ BTech/ MCA/ M Tech/ MSc

അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 750 രൂപ

ഓൺലൈനായി അപേക്ഷി ക്കേണ്ട അവസാന തീയതി: ഒക്ടോബർ: 414
പരിചയം, ശമ്പളം മറ്റു വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


കുറിപ്പ്:അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain