പത്താം ക്ലാസ് ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം.

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊൽക്കത്ത ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ
ഒഴിവ്: 30
യോഗ്യത: പത്താം ക്ലാസ്/ SSC , HMV ഡ്രൈവിംഗ് ലൈസൻസ്
ശമ്പളം: 24,960 രൂപ

ഹാൻഡിമാൻ (പുരുഷൻ)
ഒഴിവ്: 112
യോഗ്യത: പത്താം ക്ലാസ്/ SSC
ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.

പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം, (അതായത്, മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭികാമ്യമാണ്.)
ശമ്പളം: 22,530 രൂപ

പ്രായപരിധി: 28 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain