ടെക്നീഷ്യൻ ഗ്രേഡ്-II (ഇലക്ട്രീഷ്യൻ)
തീയതി, സമയം: 30.10.2024, 10.30 AM to 1.30 PM
വിദ്യാഭ്യാസ യോഗ്യത:
a) ക്ലാസ് പാസ് ആയിരിക്കണം അതുപോലെ ഐടിഐ ഇലക്ട്രിക്കൽ NCVT സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രവർത്തി പരിചയം:
b) കുറഞ്ഞത് ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
c) പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ്.ഒപ്പം കേരള സർക്കാരിൽ നിന്നുള്ള വയർമാൻ ലൈസൻസും ഉണ്ടായിരിക്കണം.
2. ടെക്നീഷ്യൻ ഗ്രേഡ്-II (റഫ്രിജറേഷൻ)
തീയതി: 30.10.2024
സമയം: 10.30 AM to 1.30 PM
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം
a)ക്ലാസ് പാസ് ആയിരിക്കണം അതുപോലെ ഐടിഐ ഇലക്ട്രിക്കൽ NCVT സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.(MRAC).
b) കുറഞ്ഞത് ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്.
c) പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ്.ഒപ്പം കേരള സർക്കാരിൽ നിന്നുള്ള വയർമാൻ ലൈസൻസും ഉണ്ടായിരിക്കണം.
ഉയർന്ന പ്രായം: 40 വയസ്സ് (as on 01.01.2024) Ex-Service ഉദ്യോഗാർത്ഥികൾക്ക് വയസ്സ് ഇളവ് ബാധകമായിരിക്കും (05 Years and 03 Years Respectively)
വേതനം: 24,000/-
കാലയളവ്: 1 year (കരാർ അടിസ്ഥാനത്തിൽ)
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടുഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
മേൽപ്പറഞ്ഞ തസ്‌തികകളിൽ റ്റി.ആർ.സി.എം.പി.യു-ൻ്റെ കീഴിൽ ജോലി ചെയ്ത ജീവനക്കാരെ പരിഗണിക്കുന്നതല്ല.