കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ ഒഴിവുകൾ
കേരള സർക്കാരിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KIIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഡ്രൈവർ
യോഗ്യത: പത്താം ക്ലാസ്, കൂടെ LMV ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,000 രൂപ

അക്കൗണ്ട്സ് ഓഫിസർ
യോഗ്യത: CA/ CMA കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
M Com കൂടെ 5 വർഷത്തെ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 40,000 രൂപ

ഓപ്പറേറ്റർ (തൊടുപുഴ പ്ലാൻ്റ്)
യോഗ്യത: ITI ( മെക്കാനിക്കൽ/ ഫിറ്റർ/ ഇലക്ട്രിക്കൽ)
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,000 രൂപ

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബർ 11
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain