കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് വകുപ്പിലെ കേരളത്തിലെ (തിരുവനന്തപുരം സോൺ - കൊച്ചി) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അസിസ്റ്റൻ്റ് ഹൽവായ്-കം-കുക്ക്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പരിചയം: ഒരു വർഷം
ശമ്പളം: 19,900 - 63,200 രൂപ
ക്ലർക്ക്
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം
ടൈപ്പിംഗ് സ്പീഡ്: ( ഇംഗ്ലിഷ് : 35 wpm, ഹിന്ദി: 30 wpm)
ശമ്പളം: 19,900 - 63,200 രൂപ
കാൻ്റീൻ അറ്റൻ്റൻ്റ്
ഒഴിവ്: 12
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
ശമ്പളം: 18,000 - 56,900 രൂപ
പ്രായം: 18 - 25 വയസ്സ്
( Govt servant: 40 വയസ്സ്)
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
തപാൽ വഴിഅപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 25
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.