തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ ഒഴിവുകൾ.

തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ ഒഴിവുകൾ.
കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് (IPPB),ഗ്രാമിൻ ഡാക് സേവകിനെ ( GDS)എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 344
കേരളത്തിലും ഒഴിവുകൾ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (റെഗുലർ /ഡിസ്റ്റൻസ് )
പരിചയം: GDS ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം

പ്രായം: 20 - 35 വയസ്സ്
ശമ്പളം: 30,000 രൂപ

അപേക്ഷ ഫീസ്: 750 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain