എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

എയർപോർട്ട് സർവീസസ് ലിമിറ്റഡ്, അഹമ്മദാബാദ് എയർപോർട്ടിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ഒഴിവ്:
ഹാൻഡിമാൻ: 111ഒഴിവ്
ഹാൻഡിവുമൺ: 31 ഒഴിവ്

യോഗ്യത: പത്താം ക്ലാസ്/ SSC വിജയം. ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം. പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം അഭികാമ്യം.

പ്രായപരിധി: 28 വയസ്സ്. ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 22,530 രൂപ
അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

ഇന്റർവ്യൂ തീയതി: 2024 നവംബർ 4 – 6
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain