കയർ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

 കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ് ( KSCC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഡീഷയിലെ KSCCയുടെ പ്രോജക്ട് സൈറ്റിലേക്കാണ് നിയമനം

സൈറ്റ് സൂപ്പർവൈസർ ട്രെയിനി
ഒഴിവ്: 1
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
പരിചയം: 3 വർഷം
മുൻഗണന: ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം
പ്രായം: 25 - 35 വയസ്സ്
ശമ്പളം: 25,000 രൂപ

ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് ട്രെയിനി
ഒഴിവ്: 2
യോഗ്യത: ജിയോ ടെക്‌നിക്കൽ എഞ്ചിനീയറിംഗിൽ M Tech
മുൻഗണന: ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം
പ്രായം: 25 - 35 വയസ്സ്
ശമ്പളം: 35,000 രൂപ


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain