ഇന്റർവ്യൂ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം

ഇന്റർവ്യൂ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം 
പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.ജോലി നേടാനായി താല്പര്യം വിശദമായ ജോലി വിവരങ്ങൾ ചുവടെ നൽകുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

▪️Designation- Direct Sales executive; Life Mithra

▪️Qualification :12th pass, SSLC
▪️Gender: Males & Females
▪️Age limit: 25-60 years
▪️Location : RANNI, പത്തനംതിട്ട

താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക. സമയം : രാവിലെ 9:30 മുതല്‍.


SBI മാത്രമല്ല മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂ നടക്കുന്നുണ്ട് ആയതിനാൽ കുറഞ്ഞത് 5 ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക മറ്റ് കമ്പനി ഡീറ്റെയിൽസ് അറിയാൻ, പല കമ്പനിയുടെയും ഇന്റർവ്യൂ അറ്റാന്റ് ചെയ്യുക ജോലി നേടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain