ഓഫീസ് അസിസ്റ്റന്റ് അവസരം തപാൽ വഴി അപേക്ഷിക്കാം

ഓഫീസ് അസിസ്റ്റന്റ് ആവാം-തപാൽ വഴി അപേക്ഷിക്കാം 
കേരള ചിക്കനിൽ ഓഫീസ് അസിസ്റ്റൻ്റ് ആവാം കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം, ഓഫീസ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി തപാൽ വഴി അപേക്ഷിക്കുക

വിശദമായ വിവരങ്ങൾ

ജോലി ഒഴിവ്: 1
യോഗ്യത: പ്ലസ് ടു
അഭികാമ്യം: MS ഓഫീസ് സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ.

അപേക്ഷ അയക്കുന്ന രീതി

അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് പോസ്റ്റ് ഓഫീസ് വഴിയാണ് അപേക്ഷ അയക്കേണ്ടത് തപാൽ വഴി അപേക്ഷ ഓഫീസിൽ എത്തേണ്ട
 അവസാന തീയതി : നവംബർ 28. വിശദമായ വിവരങ്ങൾക്കും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain