കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് (P) ലിമിറ്റഡ്,ജോലി ഒഴിവുകൾ
സർക്കാർ സ്ഥാപനത്തിൽ ജോലി അന്വേഷിക്കുക ആണോ എങ്കിൽ ഇതാണ് അവസരം, കേരള സർക്കാരിൻ്റെ KSIDC യുടെ സബ്സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്സ് (P) ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.
അസിസ്റ്റൻ്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെൻ്റ്)
ഒഴിവ്: 1
യോഗ്യത: MBA
പരിചയം: 5 വർഷം.
മുൻഗണന: ലൈഫ് സയൻസസ്, മെഡിസിൻ, അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലകളിൽ ബിരുദം
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 50,000 രൂപ.
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: MBA ഇൻ മാർക്കറ്റിംഗ്
പരിചയം: 2 വർഷം
മുൻഗണന: BSc സയൻസ്
പ്രായപരിധി: 30 വയസ്സ്.
ശമ്പളം: 30,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.