ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, ടെലി കോളർ, മാനേജർ ഉൾപ്പെടെ ലൈഫ് കെയറിൽ ജോലി ഒഴിവുകൾ
ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, ടെലി കോളർ, മാനേജർ ഉൾപ്പെടെ മറ്റു നിരവധി സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. 300+ ജോലി ഒഴിവുകൾ നിലവിൽ ഇണ്ട്, ജോലി നേടാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് രജിസ്റ്റർ ചെയ്യുക ഇന്റർവ്യൂ വഴി ജോലി നേടുക.Job vacancies:
1. Branch Manager
Graduation - Age below 35 - 2 Year Experience - Male/ Female - salary 35 to 42k - all Kerala locations available
2.Assistant Manager
12th and above - Age below 33 - Fresher/ Experienced - Male/ Female - salary 20 to 35k - all Kerala locations available
3.Accountant
B.com /M.com - Age below 30 - Fresher/ Experienced - Male/ Female - salary 15 to 18 k - all Kerala locations available
4.Office staff
sslc / ITI and above - Age below 30 - Fresher/ Experienced - Male/ Female - salary 8 to 10 k - all Kerala locations available
5.Tele caller
sslc and above - Age below 30 - Fresher/ Experienced - Male/ Female - salary 8 to 10 k - all Kerala locations available
6.Therapist
sslc and above - Age below 30 - 6 month Experience - Female - salary 10 to 30 k - all Kerala locations available
7.Ayurveda Rep
12th and above - 10 to 28 k - Fresher/ Experienced - Male/ Female - salary 10 to 28 k - all Kerala locations available
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 12 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു, 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
രജിസ്റ്റർ ലിങ്ക് ഇവിടെ CLICK ചെയ്യൂ
എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.സന്ദർശിക്കുക.
ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്