സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിലും സ്ഥിരമായും അവസരങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ഥിര/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
SBI ബാങ്കിലേക്ക് സ്ഥിര/കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്ത‌ികകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു, സ്ഥിര/കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ നിയമനം.

താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി ഒഴിവു വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.



യോഗ്യതാ മാനദണ്ഡങ്ങൾ (പ്രായം, പ്രവൃത്തി പരിചയം, ജോബ് പ്രൊഫൈൽ മുതലായവ), ഒഴിവ് വിശദാംശങ്ങൾ, ആവശ്യമായ ഫീസ്, മറ്റ് വിശദാംശങ്ങൾ, ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുന്നതിനും ബാങ്കിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക 


 അടയ്ക്കുന്നതിനും മുമ്പ് യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉറപ്പാക്കാൻ വിശദമായ പരസ്യം പരിശോധിക്കുക.

ഏതെങ്കിലും അന്വേഷണത്തിന് ഈ ലിങ്ക് മുഖേനെ ഞങ്ങൾക്ക് എഴുതുക: "CONTACT US" -Post Your Query ഇത് ബാങ്കിന്റെ വെബ്സൈറ്റിൽ (https://bank.sbi/web/careers/post-your- query) ലഭിക്കും.

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള തീയതി: 22.11.2024 മുതൽ 12.12.2024


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സെന്റ്രൽ റിക്രൂട്ട്മെൻ്റ് & പ്രൊമോഷൻ ഡിപ്പാർട്ട്മെന്റ് കോർപ്പറേറ്റ് സെന്റർ, മുംബൈ, ഇമെയിൽ : crpd@sbi.co.in


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain