സുപ്രീം കോർട്ട് ഓഫ് ഇന്ത്യ വിവിധ ഒഴിവുകളിലേക്ക് വിളിക്കുന്നു.

സുപ്രീം കോർട്ട് ഓഫ് ഇന്ത്യ (സുപ്രീം കോടതി), വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കോർട്ട് മാസ്റ്റർ (ഷോർട്ട്‌ഹാൻഡ്)
ഒഴിവ്: 31
യോഗ്യത:
1. ലോ ബിരുദം
2. 120 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പരിചയം: 5 വർഷം
പ്രായം: 30 - 45 വയസ്സ്
ശമ്പളം: 67,700 രൂപ

സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 33
യോഗ്യത:
1. ബിരുദം
2. 110 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 30
ശമ്പളം: 47,600 രൂപ

പേഴ്‌സണൽ അസിസ്റ്റൻ്റ്
ഒഴിവ്: 43
യോഗ്യത:
1. ബിരുദം


2. 100 w.p.m വേഗതയിൽ ഷോർട്ട്‌ഹാൻഡിൽ (ഇംഗ്ലീഷ്) പ്രാവീണ്യം
3. 40 w.p.m ടൈപ്പിംഗ് വേഗതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 30
ശമ്പളം: 44,900 രൂപ

( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
വനിത/ SC/ ST/ PH/ ESM: 250 രൂപ
മറ്റുള്ളവർ: 1,000 രൂപ



താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain