ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരള സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമായ കേരള ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ലാബ് ടെക്നീഷ്യൻ
യോഗ്യത: VHSC (MLT) അല്ലെങ്കിൽ പ്ലസ് ടു സയൻസ് / തത്തുല്യം
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 35,600 - 75,400 രൂപ

ക്ലർക്ക്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ

ക്ലർക്ക്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ

LD ടൈപ്പിസ്റ്റ്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ

ആയുർവേദ തെറാപ്പിസ്റ്റ് ( പുരുഷൻ)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
മസ്സേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് - ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
പ്രായം: 18 - 41 വയസ്സ്
ശമ്പളം: 27,900 - 63700 രൂപ

LD ടൈപ്പിസ്റ്റ്
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്
പ്രായം: 18 - 36 വയസ്സ്
ശമ്പളം: 26,500 - 60,700 രൂപ

( SC/ ST/ OBC/ PH/ അന്ധൻ, ബധിരൻ, ഊമ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain