കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 505/2024 മുതൽ 715/2024 വരെ
ഡ്രൈവർ, ഫോറസ്റ്റ് ഡ്രൈവർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, ടീച്ചർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, ഫോർമാൻ, ലോവർ ഡിവിഷൻ ക്ലർക്ക്, ഓഫീസ് അസിസ്റ്റൻ്റ്, മാനേജർ ഗ്രേഡ്, പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മേറ്റ് (മൈൻസ്), അസിസ്റ്റൻ്റ് പ്രൊഫസർ, ലബോറട്ടറി ടെക്നീഷ്യൻ, കൺസർവേഷൻ ഓഫീസർ, ക്യൂറേറ്റർ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, ഹെൽപ്പർ, നഴ്സ്, ഫോറസ്റ്റ് ഡ്രൈവർ, അസിസ്റ്റൻ്റ്, എഞ്ചിനീയർ, ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ, മെഡിക്കൽ ഓഫീസർ, അഗ്രികൾച്ചറൽ ഓഫീസർ, കോപ്പി ഹോൾഡർ, ആയുർവേദ തെറാപ്പിസ്റ്റ്, അസിസ്റ്റൻ്റ്/ഓഡിറ്റർ, അസിസ്റ്റൻ്റ് പ്രൊഫസർ, ടെക്നോളജിസ്റ്റ്, ഓപ്പറേറ്റർ, അസിസ്റ്റൻ്റ് മാനേജർ, അസിസ്റ്റൻ്റ് ടൗൺ പ്ലാനർ, സ്പെഷ്യലിസ്റ്റ്, ഫോട്ടോഗ്രാഫർ, എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 29വരെ അപേക്ഷിക്കാം
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക