സെയിൽസ് മാനേജർ
ക്വാളിഫിക്കേഷൻ
1) ഡിഗ്രി
2) ജ്വല്ലറി മേഖലയിൽ അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.
ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.
സെയിൽസ് എക്സിക്യൂട്ടീവ്
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ഫുഡും അക്കോമഡേഷനും ലഭിക്കും.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അവസരം.
BILLING STAFF & GOLDSMITH
PROVIDES FOOD & ACCOMMODATION
ജോലി നേടാൻ ആഗ്രഹിക്കുന്നവർ കോൺടാക്ട് ചെയ്യൂ.
CONTACT:
KADAKKAL, KOLLAM & PALLICKAL, TRIVANDRUM