പത്താം ക്ലാസ് യോഗ്യതയിൽ സർക്കാർ ആശുപത്രിയിൽ അവസരങ്ങൾ
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് താഴെ പറയുന്ന ഒഴിവുള്ള തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 07/ 04 / 2025 ന് വൈകുന്നേരം 5 മണിവരെ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതാണ്.അപേക്ഷകർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ടി ഓഫീസുമായി ബന്ധപ്പെടുക
ജോലി ഒഴിവുകളും യോഗ്യതയും
ജോലി : ഫാർമ്മസിസ്റ്റ്
ഡി.ഫാം/ബി.ഫാം + ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ (സർക്കാർ അംഗീകൃതം)
ജോലി :ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും ഒരു ഡിഗ്രി .പി.ജി.ഡി.സി.എ./ഡി.സി.എ.സർക്കാർ അംഗീകൃതം)
ജോലി : നൈറ്റ് വാച്ച്‌മാൻ
എസ്.എസ്.എൽ സി .പാസ്സ് + പ്രായം : 18 to 50 വയസ്സ്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 07/ 04 / 2025 ന് വൈകുന്നേരം 5 മണിവരെ പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷകർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായിരിക്കണം.
ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. പഴയന്നൂർ, തൃശ്ശൂർ ജില്ല -680587
ഫോൺ : 04884-225430,