മിൽമയിൽ ഇന്റർവ്യൂ വഴി വിവിധ അവസരങ്ങൾ

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് - മിൽമ, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ടെക്നീഷ്യൻ Gr ll ( ബോയ്ലർ)
ഒഴിവ്: 1 ( തിരുവനന്തപുരം ഡയറി)
യോഗ്യത: ITI ഫിറ്റർ ട്രേഡിലെ NCVT സർട്ടിഫിക്കറ്റ്
സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും മിനിമം സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റും

പരിചയം:
1. ഒരു വർഷത്തെ അപ്രെൻ്റീഷിപ്പ് സർട്ടിഫിക്കറ്റ്
2. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 24,000 രൂപ
ഇൻ്റർവ്യു തീയതി: ഏപ്രിൽ 2


മാനേജിംഗ് ഡയറക്ടർ
യോഗ്യത: ബിരുദം (ഡയറി ടെക്നോളജി/ഡയറി സയൻസ് ആൻഡ് ടെക്നോളജി/എഞ്ചിനീയറിംഗ്) / വെറ്ററിനറി സയൻസിൽ അഞ്ച് വർഷത്തെ ബിരുദം/ CA/ ബിസിനസ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം
പരിചയം: 20 വർഷം

പ്രായം: 45 - 58 വയസ്സ്
ശമ്പളം: 1,23,860 - 1,99, 060 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 1


വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain