വനിത ശിശു വികസനവകുപ്പിൽ അവസരങ്ങൾ

വനിത ശിശു വികസനവകുപ്പിൽ അവസരങ്ങൾ
വനിത ശിശു വികസനവകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഓൺകാൾ അടിസ്ഥാനത്തിൽ  സപ്പോർട്ട് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികയും ഒഴിവും:

സപ്പോർട്ട് പേഴ്‌സൺ (10), സ്പെ ഷ്യൽ എജുക്കേറ്റർ (10), ട്രാൻസ‌ലേറ്റർ (10), ഇന്റർപ്രെട്ടേഴ്‌സ് (10)

നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു കൾ, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.

പ്രായപരിധി 2025 മാർച്ച് ഒന്നിന് 40 വയസ്സ് കവിയരുത്.

വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെ ൻ്റ് സ്‌ക്വയർ, ആലപ്പുഴ-1. അവസാനതീയതി: ഏപ്രിൽ 7.

അപേക്ഷാ ഫോമിന്റെ മാതൃ കയ്ക്കും വിശദവിവരങ്ങൾക്കും വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റ് www.wcd.kerala.gov.in സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain